ഒറ്റപ്പെടലിന്‍റെ ചലച്ചിത്രാനുഭവങ്ങള്‍
കൂട്ടുജീവിതത്തിന്റെ ആരംഭകാലം മുതല്‍ തന്നെ ഒറ്റപ്പെടല്‍ എന്നത് മനുഷ്യന്‍ വല്ലാതെ ഭയപ്പെട്ട ഭീകരാവസ്ഥകളില്‍ ഒന്നായിരിക്കണം. അതുകൊണ്ടുതന്നെയായിരിക്കണം ഇംഗ്ലീഷ് നോവല്‍ ചരിത്രത്തിന്റെ ആരംഭംതന്നെ റോബിന്‍സണ്‍ ക്രൂസോയുടെ കടുത്ത ഏകാന്താനുഭവങ്ങളില്‍...
Read more